¡Sorpréndeme!

പേളിയുടെ മുന്നിൽ വെച്ച് ശ്രീനിയോട് ഇഷ്ടമാണെന്ന് ആരാധിക |FilmiBeat Malayalam

2018-10-30 294 Dailymotion

pearle maaney shared messege for srinish aravind
ശ്രീനിഷിനൊരു മെസേജ് എന്ന രീതിയിൽ ആർപ്പ് വിളിച്ച പെൺകുട്ടികളിൽ ഒരാൾ 'ശ്രീനിഷ് വീ ലവ് യു' എന്ന് വിളിച്ച് പറയുകയായിരുന്നു. ഇത് കേട്ട് ഞെട്ടിയ പേളി പിന്നീട് വീ ലവ് യു എന്നാണ് പറഞ്ഞിരിക്കുന്നത് അത് കൊണ്ട് കുഴപ്പിമില്ലെന്ന് പറഞ്ഞ് നാണത്തോടെ മുഖം പൊത്തുകയായിരുന്നു.